Surprise Me!

യതീഷ് ചന്ദ്ര തൃശൂരിലേക്ക് വരേണ്ടന്ന് ബിജെപി നേതാക്കൾ | Oneindia Malayalam

2018-11-27 4 Dailymotion

Yatheesh Chandra will return from sabarimala duty <br />ശബരിമലയിൽ തിളങ്ങിയ എസ് പി യതീഷ് ചന്ദ്ര മലയിറങ്ങുന്നു. യതീഷ് ചന്ദ്രയ്ക്ക് പകരം എസ് പി മഞ്ജുനാഥിനാണ് നിലയ്ക്കലിലെ ക്രമസമാധാന പാലനത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. രണ്ടായിരത്തിൽ അധികം പോലീസുകാരണ് ഇത്തവണ മണ്ഡലകാല തീർത്ഥാടന കാലത്ത് ശബരിമലയിൽ സുരക്ഷയൊരുക്കാൻ എത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിലെ താരം എസ് പി യതീഷ് ചന്ദ്രയായിരുന്നു.<br />

Buy Now on CodeCanyon